New Dq movie
ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ആരാധകരുടെ പ്രിയപ്പെട്ട കുഞ്ഞിക്ക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം ' ഒരു യമണ്ടന്‍ പ്രേമകഥ' യുടെ ഷൂട്ടിംഗ് തുടങ്ങി. വിഷ്ണു ഉണ്ണികൃഷ്ണന്റെയും ബിബിന്‍ ജോര്‍ജിന്റെയും തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബി സി നൗഫലാണ്.
#DQ #OruYamandanPremakadha